Saturday, November 28, 2009

മലയാളം കമ്പ്യൂട്ടിംഗ്‌

മലയാളം കമ്പ്യൂട്ടിംഗ്‌ എന്ന ഈ blog വിവരസാങ്കേതികവിദ്യയുടെയും (Information Technology), ആശയവിനിമയ സങ്കേതങ്ങളുടെയും (Communication Technology) മേഖലയിൽ സംഭവിക്കുന്ന പുരോഗതികൾ, ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദേശ്യത്തിൽ തുടങ്ങിയതാണ്‌. "Open Source" അഥവാ "സുതാര്യ സാങ്കേതിക"കതക്കു പ്രാമുഖ്യം നൽകുന്നുവെങ്കിലും, ജനകീയമായ മറ്റു സങ്കേതിക ഉൽപന്നങ്ങളെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യും. സ്വാഗതം.